¡Sorpréndeme!

മസ്കത്തിൽ നിയന്ത്രണം; ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാൽ നടപടി

2025-05-14 2 Dailymotion

ഒമാനിലെ മസ്കത്തിൽ തുറന്നിട്ട ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കുന്നവരെ കാത്തിരിക്കുന്നത് തടവും വൻ ‍പിഴയുമെന്ന മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി