'പെർമിഷൻ എടുത്ത് പരിപാടി നടത്തുന്നവർ അപ്പുറത്ത് ഗുണ്ടകൾ ഉള്ളതുകൊണ്ട് പുറത്ത് പോകണം പോലും'
2025-05-14 1 Dailymotion
'പെർമിഷൻ എടുത്ത് പരിപാടി നടത്തുന്നവർ അപ്പുറത്ത് ഗുണ്ടകൾ ഉള്ളതുകൊണ്ട് പുറത്ത് പോകണം, ഇങ്ങനെ പറയുന്ന ACP ഈ പണി നിർത്തി പോകുന്നതാണ് നല്ലത്'; രാഹുൽ മാങ്കൂട്ടത്തിൽ, കണ്ണൂരിൽ വീണ്ടും യൂത്ത് കോൺഗ്രസ് സിപിഎം സംഘർഷം