പണിതിട്ടും പണിതിട്ടും പണിതീരാതെ രാജക്കാട് ഹോമിയോ ആശുപത്രി കെട്ടിടം; നാല് വര്‍ഷം പിന്നിട്ട നിര്‍മാണം എന്നു കഴിയുമെന്ന് നിശ്ചയമില്ലാതെ അധികൃതര്‍
2025-05-14 1 Dailymotion
രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഐ എച്ച് ആർ ഡി ബിൽഡിങ്ങിലെ ഇടുങ്ങിയ മുറിയിൽ പ്രവർത്തിച്ചു വരുന്ന ഹോമിയോ ആശുപത്രിക്ക് അടിസ്ഥാന സൗകര്യമുള്ള ഒരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്