¡Sorpréndeme!

മനുഷ്യ - വന്യജീവി സംഘർഷം: ദുരിതാശ്വാസ മാനദണ്ഡം പുതുക്കിയതില്‍ ആശ്വസവുമായി മലയോര മേഖല

2025-05-14 11 Dailymotion

ദുരിതാശ്വാസ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുതുക്കിയത് മലയോര മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന വന്യജീവി പ്രശ്നം സർക്കാർ മനസിലാക്കുന്നുണ്ട് എന്നതിന്റെ തെളിവാണെന്ന് ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുനിൽ ഇടിവി ഭാരതിനോട് പറഞ്ഞു