¡Sorpréndeme!

ശരിക്കും ആരാ പ്രസിഡൻ്റ് ? തെരഞ്ഞെടുപ്പിങ്ങെത്തി; മൂന്നാറില്‍ അഞ്ചാമതും പഞ്ചായത്ത് പ്രസിഡൻ്റ് മാറി

2025-05-14 0 Dailymotion

അഞ്ചു വര്‍ഷത്തിനിടെ അഞ്ചാമത്തെ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതലയേറ്റതോടെ മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് ശ്രദ്ധയാകര്‍ഷിക്കുന്നു. കോണ്‍ഗ്രസിലെ എം. മണിമൊഴി എട്ടിനെതിരെ 11 വോട്ടുകൾക്ക് വിജയിച്ച് പ്രസിഡൻ്റായി