¡Sorpréndeme!

'പഴകിയ, ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണം'; വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടി

2025-05-14 1 Dailymotion

യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തി. കാലാവധി കഴിഞ്ഞതും അടപ്പില്ലാതെ തുറന്നനിലയില്‍ സൂക്ഷിച്ചിരുന്നതുമായ ഭക്ഷണങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു