¡Sorpréndeme!

അഖില്‍ മാരാര്‍ക്കെതിരെ രാജ്യവിരുദ്ധ പരാമര്‍ശത്തിന് കേസ്; ദേശസ്‌നേഹം എന്നത് മോദി, ആര്‍എസ്‌എസ് സ്‌നേഹമായി മാറിയ കാലമെന്ന് ബിഗ് ബോസ് താരം

2025-05-14 1 Dailymotion

ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്‍റ് അനീഷ് കിഴക്കേക്കര നല്‍കിയ പരാതിയിലാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്