¡Sorpréndeme!

പൊറോട്ട നൽകാത്തതിന് തലയടിച്ചു പൊട്ടിച്ച കേസ്: ഒന്നാം പ്രതി നിഖിലേഷ് പിടിയിൽ, രണ്ടാം പ്രതി ഒളിവിൽ

2025-05-14 0 Dailymotion

കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ കിളികൊല്ലൂർ മങ്ങാട് കണ്ടച്ചിറ മുക്കിലെ സെൻ്റ് ആൻ്റണീസ് ടീ ഷോപ്പിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്