കരിപ്പൂരിൽ ഈ വർഷത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; 40 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് വനിതകൾ പിടിയിൽ
2025-05-14 0 Dailymotion
ചെന്നൈ സ്വദേശിനിയായ റാബിയത്ത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനിയായ കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനിയായ സിമി ബാലകൃഷ്ണൻ (39) എന്നിവരാണ് അറസ്റ്റിലായത്