¡Sorpréndeme!

അമിത വേഗതയിലെത്തിയ മിനിലോറി ഇടിച്ച് തെറിപ്പിച്ചു, വിദ്യാർഥിനിക്കും ബൈക്ക് യാത്രികനും പരിക്ക്

2025-05-14 2 Dailymotion

ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ. സാരമായി പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിൽ.