¡Sorpréndeme!

പാക് പിടിയിലായ ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു; മോചനം മൂന്ന് ആഴ്‌ചകള്‍ക്ക് ശേഷം

2025-05-14 2 Dailymotion

അതിർത്തി കടന്നുവെന്നാരോപിച്ച് ഏപ്രിൽ 23-നാണ് ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ പാക് സൈന്യം പിടികൂടിയത്.