¡Sorpréndeme!

പഴകിയ ഭക്ഷണം പിടികൂടിയ റെയിൽവേ കാന്റീന് അനുമതിയുമില്ല; വിതരണം ചെയ്തുവന്നത് വന്ദേഭാരതിലേക്ക്‌

2025-05-14 1 Dailymotion

പഴകിയ ചിക്കൻ, ഈച്ചയൊട്ടുന്ന മുട്ടയും ചപ്പാത്തിയും, സമീപത്ത് അഴുക്കുചാൽ; അനുമതിയില്ലാതെ പ്രവർത്തിച്ച റെയിൽവേ കാന്റീനിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി; വിതരണം ചെയ്തുവന്നത് വന്ദേഭാരതിലേക്ക്‌ | Ernakulam | Railway Canteen