മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ കുത്തനെ മുകളിൽ നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിൽ പതിച്ചു; ഒഴിഞ്ഞത് വൻ ദുരന്തം
2025-05-12 14 Dailymotion
മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചു. അടര്‍ന്ന് വീണ പാറക്കല്ലുകള്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.