¡Sorpréndeme!

ദാഹം അകറ്റുന്ന ജനാർദനൻ്റെ സ്നേഹജലം; ഒന്നര പതിറ്റാണ്ടായി ബിരിക്കുളം ടൗണിൽ ആരും ദാഹിച്ച് വലഞ്ഞിട്ടില്ല

2025-05-12 1 Dailymotion

ജീവകാരുണ്യ പ്രവർത്തകനായ ഇബ്രാഹിം കുട്ടി ഹാജി 14 വർഷങ്ങൾക്ക് മുമ്പ് തുടങ്ങി വച്ച സൗജന്യ കുടിവെള്ള പദ്ധതി ജനാർദനൻ എന്ന ഓട്ടോ ഡ്രൈവർ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു