'തൻ്റെ കാലത്ത് എല്ലാ തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടി'; KPCC അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കെ.സുധാകരൻ