¡Sorpréndeme!

യുവതിയുടെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും

2025-05-12 1 Dailymotion

തിരുവനന്തപുരം കഴക്കൂട്ടത്തെ വനിത സോഫ്റ്റ്‍വയർ എൻജിനീയറുടെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡിൻ്റെ റിപ്പോർട്ട് ഇന്ന് പൊലീസിന് കൈമാറും