തകർത്ത ഭീകരകേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് സേന; 'ജനവാസകേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ല'
2025-05-11 0 Dailymotion
തകർത്ത ഭീകരകേന്ദ്രങ്ങളുടെ സാറ്റലൈറ്റ് ചിത്രം പുറത്തുവിട്ട് വിശദീകരിച്ച് സേന; ജനവാസ- സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിട്ടില്ല, ഭീകരകേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വ്യോമസേന DGMO എ.കെ ഭാരതി