'സ്ഫോടന ശബ്‌ദങ്ങള്‍ നിറഞ്ഞ കശ്‌മീര്‍, ഭീതിയില്‍ കഴിഞ്ഞ ആ ദിനങ്ങള്‍'; കശ്‌മീരിൽനിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളി വിദ്യാർഥി പറയുന്നു
2025-05-10 1 Dailymotion
ഇന്ത്യ - പാക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ കശ്‌മീരില്‍നിന്ന് പുറപ്പെട്ട മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അവിടുത്തെ അനുഭവം പങ്കുവയ്ക്കുന്നു