¡Sorpréndeme!

മലയാളത്തെ ഭയപ്പെട്ടില്ല, നേപ്പാളില്‍നിന്നെത്തി ഫുള്‍ എ പ്ലസോടെ മിന്നും വിജയവുമായി ചേച്ചിയും അനുജനും

2025-05-10 12 Dailymotion

ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടിയിരിക്കുകയാണ് നേപ്പാള്‍ സ്വദേശികളായ നരിബാൻകാമി- ഈശ്വരി കാമി ദമ്പതികളുടെ മകന്‍ നവീന്‍ കാമി