¡Sorpréndeme!

വരുന്ന തിരഞ്ഞെടുപ്പിൽ ലക്ഷ്യം യുഡിഎഫ് സർക്കാരും കോൺഗ്രസ്‌ മുഖ്യമന്ത്രിയുമെന്ന് അടൂർ പ്രകാശ്

2025-05-09 1 Dailymotion

മുതിർന്ന കോൺഗ്രസ്‌ നേതാവ് എ കെ ആൻ്റണിയെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്