മുട്ടറ - മരുതിമലയിൽ സാഹസിക ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അംഗീകാരം; ആദ്യഘട്ടത്തില്‍ നടപ്പാക്കുക മൂന്നര കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
2025-05-08 2 Dailymotion
സർക്കാരിൻ്റെ ബയോ ഡൈവേഴ്‌സിറ്റി ടൂറിസം പദ്ധതിയിൽപെടുത്തി മൂന്നര കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ക്ക് മുട്ടറ - മരുതിമലയിൽ തുടക്കമായി