സർക്കാർ കലണ്ടറിൽ തെറ്റ് കണ്ടു പിടിച്ച് പത്താം ക്ലാസുകാരന്‍; സാധാരണക്കാരന്‍റെ അസാധാരണ കണ്ടെത്തലിന് അഭിനന്ദനങ്ങളേറെ...
2025-05-08 9 Dailymotion
എഡി ഒന്നു മുതലുള്ള വര്‍ഷങ്ങള്‍ക്ക് ഓരോ കോഡ് നല്‍കും. ഈ കോഡുകളെല്ലാം കൂട്ടിക്കിട്ടുന്ന തുകയെ ഏഴു കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്‌ടത്തിനനുസരിച്ച് വര്‍ഷവും ദിവസവും തീയതിയും നിശ്ചയിക്കുമെന്ന് രുദ്രനുണ്ണി പറയുന്നു.