'പാകിസ്ഥാനെ മുച്ചൂട്ടും മുടിക്കുക നമ്മുടെ മിലിട്ടറി അജണ്ടയല്ല'; മുന്‍ സൈനികൻ ഹവിൽദാർ മുരളീധര ഗോപാൽ
2025-05-08 103 Dailymotion
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ അഖില ഭാരതീയ പൂർവ സൈനിക സേവാ പരിഷത്ത് ദേശീയ സെക്രട്ടറി കൂടിയായ ഹവിൽദാർ മുരളീധര ഗോപാൽ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.