ചോക്കാടൻ മലനിരകളിൽ പടര്‍ന്നുകയറി മ്യൂക്കണ; വനമേഖല നാശത്തിൻ്റെ വക്കിൽ
2025-05-08 1 Dailymotion
റബർ തോട്ടങ്ങളിൽ കളകളെ നശിപ്പിക്കാനായി ഉപയോഗിച്ചിരുന്ന തോട്ടപ്പയർ ഇനത്തിൽപ്പെട്ട വള്ളികളോട് സാമ്യമുള്ള മ്യൂക്കണ വള്ളികൾ വനമേഖലയിൽ അനിയന്ത്രിതമായി വളരുന്നത് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യും