¡Sorpréndeme!

'യുദ്ധം ഒന്നിനും പരിഹാരമല്ല, നല്‍കിയത് അതിശക്തമായ മറുപടി': എൻകെ പ്രേമചന്ദ്രൻ എംപി

2025-05-07 11 Dailymotion

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് നേതാക്കള്‍. പഹല്‍ഗാം ആക്രമണത്തിന് തക്കതായ മറുപടിയാണ് നല്‍കിയതെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. തിരിച്ചടിച്ചത് ഉത്തരവാദിത്വപ്പെട്ട രീതിയിലെന്ന് മുരളീധര ഗോപാൽ.