സമുദ്ര നിരപ്പിൽ നിന്ന് 3000 അടിയിലധികം ഉയരെ; കണ്ണൂരിലെ ഈ ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ വിശ്വാസികള്‍
2025-05-07 8 Dailymotion
കണ്ണൂർ കുഴൽ പാടിക്കുന്ന് ക്ഷേത്രത്തെ പ്രധാന വിനോദ സഞ്ചാരമായി ഉയർത്താനുള്ള ശ്രമത്തിലാണ് ഒരു കൂട്ടം നാട്ടുകാർ. ആത്മീയതക്കൊപ്പം നനുത്ത കാലാവസ്ഥയും മനോഹര കാഴ്‌ചകളും ക്ഷേത്രത്തെ വ്യത്യസ്‌തമാക്കുന്നുണ്ട്.