നാളെ രാവിലെ 11 മണിക്ക് സർവകക്ഷി യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പാർലമെൻ്ററി മന്ത്രി കിരൺ റിജിജുവും യോഗത്തിൽ പങ്കെടുക്കും.