'അമ്മയുടെ സിന്ദൂരം മായ്ച്ച ഭീരുക്കൾക്ക് ധീരമായ തിരിച്ചടി'; 'സിന്ദൂർ' പേര് ഏറ്റവും അനുയോജ്യം: ഭീകരാക്രമണത്തിൽ മരിച്ച എൻ. രാമചന്ദ്രൻ്റെ മകൾ ആരതി
2025-05-07 4 Dailymotion
ഇന്ത്യയുടെ പ്രതികരണത്തിൽ ആശ്വാസവും അഭിമാനവുമെന്ന് ആരതി. തനിക്ക് ലഭിച്ച മാനവിക നിലപാടുകൾ അച്ഛനും അമ്മയുമാണ് പകർന്നു നൽകിയതെന്നും ആരതി ഇടിവി ഭാരതിനോട്