തിരുവനന്തപുരത്ത് കഞ്ചാവുമായി സിനിമ സംവിധായകൻ പിടിയിൽ, രണ്ടര കിലോ കഞ്ചാവുമായി നേമം സ്വദേശി അനീഷ് അലി ആണ് പിടിയിലായത്