തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി എ.രാജ. ഹൈക്കോടതി വിധിയിൽ കുറേ പിഴവുകളുണ്ടായിരുന്നുവെന്നും പ്രതികരണം.