'പാകിസ്താനിലേക്കുള്ള വെള്ളം തടഞ്ഞ് വെച്ചത് കൊണ്ട് മാത്രം കാര്യമില്ല, സുരക്ഷ ഉറപ്പാക്കണം'
2025-05-06 0 Dailymotion
'പാകിസ്താനിലേക്കുള്ള വെള്ളം തടഞ്ഞ് വെക്കുകയോ,ഡാം തുറന്നിടുകയോ ചെയ്യുന്നത് മാത്രമല്ല,നമ്മുടെ രാജ്യത്തെ ആളുകളുടെ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള പൂർണ ഉത്തരവാദിത്ത്വം നമ്മുടെ സർക്കാറിനുണ്ട്'