¡Sorpréndeme!

പഴശ്ശി തമ്പുരാക്കന്മാരെ അരിയിട്ട് വാഴിച്ച കളരി; കേരള സിംഹത്തിന് വീറും വാശിയും പകർന്ന് നൽകിയ ധീര മണ്ണിലെ ചരിത്ര സ്‌മാരകം

2025-05-06 8 Dailymotion

പഴശി തമ്പുരാന്‍മാരെ അരിയിട്ട് വാഴ്‌ച നടത്തി വാള് നല്‍കി അധികാര സ്ഥാനം നല്‍കുന്ന കളരി ഗുരുക്കന്‍മാരുടെ പരമ്പരയാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ദേശത്തിനുള്ളത്.