'ജനങ്ങളുടെ കോടതിയിൽ രാജ കുറ്റകാരൻ തന്നെ...', സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ്
2025-05-06 1 Dailymotion
ദേവികുളം രാജയുടെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ഡി കുമാര്‍. രാജ പട്ടികജാതി വിഭാഗത്തില്‍ പെട്ട ആളല്ല എന്നതിൽ ഉറച്ച് കുമാര്‍.