¡Sorpréndeme!

തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാർഥിയെ കാറിടിച്ച് കൊന്ന് കേസിൽ വിധി

2025-05-06 0 Dailymotion

തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷ.