ദുബൈയിലെ യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷന്റെ പേരു മാറ്റി. ലൈഫ് ഫാർമസി മെട്രോ സ്റ്റേഷൻ എന്നാണ് പുതിയ പേര്