ബഹ്റൈനിലെ സ്വകാര്യ സ്കൂളുകളിൽ സ്വദേശികളെ നിയമിക്കാൻ മുൻഗണന നൽകാനുള്ള ബിൽ നിയമമാക്കുന്നത് ശൂറ കൗൺസിൽ താൽക്കാലികമായി നിർത്തിവെച്ചു