¡Sorpréndeme!

അബ്ദുള്ള കൊല്ലോറത്തിന് കേരള പ്രസ് ക്ലബ്ബ് കുവൈത്ത് യാത്രയപ്പ് നൽകി

2025-05-05 0 Dailymotion

കുവൈത്ത് ഇന്ത്യൻ എംബസിയിൽ 30 വർഷത്തെ സേവനങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന അബ്ദുള്ള കൊല്ലോറത്തിന് കേരള പ്രസ് ക്ലബ്ബ് കുവൈത്ത് യാത്രയപ്പ് നൽകി