അർജുൻ, നിന്‍റെ ഓർമ്മകൾ ഈ ചുമരുകളിൽ കത്തിജ്വലിക്കുന്നു, നീ കോറിയിട്ട വരകള്‍ ഇന്നും പ്രിയപ്പെട്ടവർ നെഞ്ചോട് ചേർക്കുന്നു...
2025-05-05 27 Dailymotion
പള്ളിക്കര ബീച്ചിലെ പടുകൂറ്റൻ മതിലുകളില്‍ ഇനി അർജുന്‍റെ ഓർമ. ചിത്രങ്ങള്‍ വരച്ച് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.