¡Sorpréndeme!

സ്വകാര്യ വ്യക്തിയുടെ പരാതിയിൽ 'പണി കിട്ടിയത് ഒരു പ്രദേശത്തിന്; ആലക്കോടുകാർക്കിപ്പോള്‍ ദുരിത യാത്ര

2025-05-05 38 Dailymotion

ആലക്കോട് പഞ്ചായത്ത് ഓഫിസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ആലക്കോട് ബാങ്ക്, ആരാധനാലയങ്ങൾ, സ്‌കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സഞ്ചാര പാതയായിരുന്നു ഇത്.