ദേശീയപാത നവീകരണ പ്രവർത്തനങ്ങൾക്കിടെ വീടുകളിലും ഭൂമിയിലും വിള്ളൽ....മലപ്പുറം കോട്ടക്കൽ സ്വാഗതമാട് പ്രദേശത്താണ് വിള്ളൽ ഉണ്ടായത്