¡Sorpréndeme!

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സ്വർണം മാറ്റി മുക്കുപണ്ടം വെച്ച ജീവനക്കാരൻ പിടിയിൽ

2025-05-05 5 Dailymotion

കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സ്വർണം മാറ്റി മുക്കുപണ്ടം വെച്ച ജീവനക്കാരൻ പിടിയിൽ. സിപിഎം പ്രാദേശിക നേതാവ് കൂടിയായ സുധീർ തോമസാണ് പിടിയിലായത്