¡Sorpréndeme!

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്കെതിരെ ഖത്തര്‍

2025-05-04 0 Dailymotion

ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്കെതിരെ ഖത്തര്‍. വ്യാജ വാദങ്ങളുയര്‍ത്തി നരഹത്യയെ ന്യായീകരിക്കുകയാണ് ഇസ്രായേലെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി