¡Sorpréndeme!

വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ വഖ്ഫ് സമ്മേളനം; നൂറുകണക്കിനാളുകൾ പങ്കെടുത്തു

2025-05-04 102 Dailymotion

വഖ്ഫ് നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ വഖ്ഫ് സമ്മേളനം; ജംഇയ്യത്തുൽ ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു