'നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എംഎൽഎ ഐ.സി ബാലകൃഷ്ണൻ'
2025-05-04 2 Dailymotion
'നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല, ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എംഎൽഎ ഐ.സി ബാലകൃഷ്ണൻ'; കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം വിജയന്റെ കുടുംബം