ഇടുക്കി ജില്ലയെയും തമിഴ്‌നാടിനെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന പാതയാണ് തേവാരംമെട്ട് റോഡ്.