¡Sorpréndeme!

ബദാമും അണ്ടിപ്പരിപ്പും ചേർത്ത നവധാന്യ ലഡു, ശിവരാജന്‍ ദിവസേന ഊട്ടുന്നത് ആയിരക്കണക്കിന് ഉറുമ്പുകളെ, ഇന്നും തെറ്റാതെ പതിറ്റാണ്ടുകളുടെ പതിവ്

2025-05-04 11 Dailymotion

34 വർഷമായി ശിവരാജൻ ഉറുമ്പുകൾക്ക് ഭക്ഷണം നൽകി വരുന്നു. ബദാമും അണ്ടിപ്പരിപ്പും ചേർത്ത് കുഴച്ച നവധാന്യ ലഡുവാണ് ഉറുമ്പുകൾക്കായി ശിവരാജന്‍ മാളങ്ങളിലെത്തിച്ച് നൽകുന്നത്.