കണ്ണൂർ പയ്യന്നൂരിൽ നവ വധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയി. വീടിനെക്കുറിച്ച് കൃത്യമായി ധാരാണ ഉള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന്റെ പ്രാഥമിക നിയമനം