¡Sorpréndeme!

'നാല് രോഗികൾ മരിച്ചതിൽ വിദഗ്ധ മെഡിക്കൽ സംഘം അന്വേഷിക്കും'; വീണാ ജോർജ്

2025-05-03 0 Dailymotion

'നാല് രോഗികൾ മരിച്ചതിൽ വിദഗ്ധ മെഡിക്കൽ സംഘം അന്വേഷിക്കും'; കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിയെ തുടർന്ന് പുകയുയർന്ന സംഭവത്തിൽ സാങ്കേതിക അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്