എറണാകുളത്ത് ആമസോൺ വെയർ ഹൗസിൽ ബിഐഎസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ശേഖരിച്ച ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു