അച്ഛന് കരൾ പകുത്ത് നൽകി മകൾ വീണ്ടും പരീക്ഷക്കെത്തി; അതിജീവനത്തിൻ്റെയും സ്നേഹത്തിൻ്റെയും അസാധാരണ മാതൃക
2025-05-03 11 Dailymotion
ഉത്തർപ്രദേശിൽ ഫോറൻസിക് സയൻസ് & ക്രിമിനോളജിയിലെ പിജി അവസാന വർഷ വിദ്യാർഥിനിയാണ് അക്ഷര. പരീക്ഷ തിരക്കുകൾക്ക് ഇടയിലാണ് അച്ഛൻ അജിതൻ്റെ രോഗാവസ്ഥ മനസിലാക്കുന്നത്.